
കഴിഞ്ഞാഴ്ച റിലീസായ ക്രിസ്ത്യന്‍ ബ്രദേര്സിന്റെ പോസ്ടറിനു മുകളില്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും പോസ്ററുകള്‍ പതിഞ്ഞപ്പോള്‍ രോഷം കൊണ്ടതാണ് , എന്നാല്‍ ഈ വെള്ളിയാഴ്ച റിലീസായ " ആഗസ്റ്റ് -15 "-ന്റെ പോസ്ടറിനു മുകളില്‍ അന്ന് വൈകിട്ട് തന്നെ തിരഞ്ഞെടുപ്പ് പോസ്റര്‍ പതിഞ്ഞപ്പോ തന്നെ ഒന്നുറപ്പിച്ചു . വേനലവധിക്കാലത്ത് സാധാരണ കിട്ടുന്ന കളക്ഷന്‍ സിനിമകള്‍ക്ക് ഇപ്പ്രാവശ്യം കിട്ടുമെന്ന് തോന്നുന്നില്ല . പരിക്ഷ ചൂട് , ലോകകപ്പ് ക്രിക്കറ്റ് കൂടാതെ നല്ല ഉശിരന്‍ തിരഞ്ഞെടുപ്പ് മാമാങ്കവും .
ഉശിരന്‍ തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞപ്പോഴാ , സാധാരണ ചില കൂറ് മാറ്റങ്ങള്‍ തിരഞ്ഞടുപ്പ് സമയത്ത് ഉണ്ടാവേണ്ടതാണ് . ഇപ്രാവശ്യം ഇല്ലയോന്നു സംശയിച്ചിരിക്കയായിരുന്നു . നമ്മുടെ പ്രതിക്ഷകള്‍ തെറ്റിച്ചില്ല , വലിയ വലിയ കൂറ് മാറ്റങ്ങളും പാര്‍ട്ടി രൂപികരണങ്ങളും ഈ തിരഞ്ഞെടുപ്പ് വേളയിലും ഉണ്ടായിരുന്നു .


ഇനി വര്‍ത്തമാനകാല തിരഞ്ഞെടുപ്പിനെപ്പറ്റി പറയാം :
- കരുണാനിധി - 35 കിലോ സൗജന്യ അരി വാഗ്ദാനം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് , ജയലളിത - 20 കിലോ സൗജന്യ അരി വാഗ്ദാനം റേഷന്‍ കാര്‍ഡു ഉള്ള എല്ലാവര്ക്കും .
- കരുണാനിധി- വീട്ടമ്മമാര്‍ക്ക് മിക്സി അല്ലെങ്കില്‍ ഗ്രൈന്‍ഡര്‍ , ജയലളിത - വീട്ടമ്മമാര്‍ക്ക് മിക്സി , ഗ്രൈന്‍ഡര്‍ ഒപ്പം ഫാനും .
- കരുണാനിധി - സര്‍ക്കാര്‍ എന്ജിനിയരിംഗ് കോളേജുകളിലെ പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് , ജയലളിത - പ്ലസ് വണ്‍ മുതലുള്ള എല്ലാവര്ക്കും ലാപ്ടോപ്പ് .
- കരുണാനിധി - നിര്‍ധന പെണ്‍കുട്ടികള്‍ക്ക് 25000 രൂപയുടെ വിവാഹ ധന സഹായം , ജയലളിത - നിര്‍ധന പെണ്‍കുട്ടികള്‍ക്ക് 25000 രൂപയുടെ വിവാഹ ധന സഹായവും അരപ്പവന്റെ താലിയും .

ഹോ ! ജയലളിത എങ്ങാനും ജയിച്ചാലുള്ള കേരളത്തിലെ അവസ്ഥ നോക്കണേ :
- 100 രൂപയ്ക്ക് മിക്സിയും , ഗ്രൈന്‍ഡറും , ഫാനും .
- 1000 രൂപയ്ക്ക് ലാപ് ടോപ്പ്
(വാല്കക്ഷണം : അയല്പക്കത്തെ പറമ്പിലെ പുല്ലിനെ കണ്ടു ഒരു പശുവിനെ വളര്‍ത്തിയാല്‍ ഇപ്പൊ എന്തിരാണ് കൊയപ്പം )
ഇങ്ങു കേരളത്തിലാണെങ്കില്‍ അരി കൊണ്ടുള്ള തല്ലാണ്.........
മറുപടിഇല്ലാതാക്കൂഎന്തെല്ലാം സഹിക്കണം ...........ഈ നമ്മള് !!!!!!!!!!
@അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ - എന്തല്ലാം നമ്മള് സഹിക്കുന്നു തമിഴ് നാട്ടില്‍ നല്കുന്ന പോലുള്ള ചില ഓഫറുകള്‍ നമുക്കും തന്നുടെ
മറുപടിഇല്ലാതാക്കൂവാഗ്ദാനപ്പെരുമഴകള്.. ഇവയില്‍ ഒരു പത്ത് ശതമാനം എങ്കിലും നടപ്പിലാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ആയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു..
മറുപടിഇല്ലാതാക്കൂ@Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി - ഇതൊക്കെ തമിഴ് നാട്ടില്‍ ഒരു വാഗ്ദാനമേ അല്ല
മറുപടിഇല്ലാതാക്കൂകേരളത്തിലെ ജനങ്ങള്‍ ഈവക വാഗ്ദാനങ്ങളില്‍ വീണുപോകുന്നവരല്ലല്ലൊ...
മറുപടിഇല്ലാതാക്കൂഅമ്മാ പ്ലീസ് കേരളത്തില്‍ കൂടി പാര്‍ട്ടി ശക്തമാക്കൂ
മറുപടിഇല്ലാതാക്കൂരണ്ടുരൂപയ്ക്ക് അരി വാഗ്ദാനം ചെയ്തവർ ഇവിടെ പറഞ്ഞു കുടുങ്ങിപ്പോയ മട്ടിലാണുള്ളത്.അപ്പോഴേക്കും മറ്റവർ ഒരു രൂപയ്ക്ക് അരി നൽകുമെന്ന വാഗ്ദാനവുമായ്.
മറുപടിഇല്ലാതാക്കൂഇതൊക്കെ നടക്കുന്ന കാര്യമാണോ ?
ഹ ഹ സത്യം. എന്നു നന്നാവും നമ്മടെ നേതാക്കൾ. ഞാൻ തമിഴ്നാട്ടിൽ പോയാലോ എന്നു ആലോചിക്കുവാ
മറുപടിഇല്ലാതാക്കൂനാഷ്ണാലിറ്റി മാറ്റി പാസ്പോർട്ട് എടുത്തു മലയാളികൾ.. പിന്നെയാണോ ഒരു തമിഴ് റേഷൻ കാർഡ്.. കിട്ടിയാൽ ഈ ആയിരവും കൊടുക്കാതെ ഒപ്പിക്കാന്നേ..
മറുപടിഇല്ലാതാക്കൂസലിം കുമാര്‍ പറഞ്ഞ പോലെ “ഇനി ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?”. ഏതായാലും ലാപ് ടോപും കുറഞ്ഞു വിലയില്‍ കിട്ടുമെന്നുറപ്പായി. ഈ ജയലളിതയെ നമുക്ക് കേരളത്തില്‍ മുഖ്യമന്ത്രിയായി കിട്ടാനെന്താ വഴി?
മറുപടിഇല്ലാതാക്കൂതമിള് നാട്ടില്‍ അരിയും തിന്നു ആശാരിച്ചിയെയും ...കഴിഞ്ഞു ഇപ്പോള്‍ ആണ് കേരളത്തിലേക്ക് അരി വന്നത് അടുത്ത തവണ ലാപ്ടോപ്പും ഗ്രിന്ടെരും വരും എന്തേ
മറുപടിഇല്ലാതാക്കൂsathyam thanne thalaivaa..
മറുപടിഇല്ലാതാക്കൂവാഗ്ദാനങ്ങള്ക്ക് ഒരു കുറവും ആരും വരുത്തുന്നില്ല.
മറുപടിഇല്ലാതാക്കൂഇതൊക്കെ കെട്ടും വായിച്ചും വെള്ളമിറക്കാന്‍ മാത്രമാണ് നമ്മള്‍ക്ക് യോഗം...
മറുപടിഇല്ലാതാക്കൂha ha kidu da kidu...
മറുപടിഇല്ലാതാക്കൂthamizh naattil janichaa mathyarunnu.. heheh
രാഷ്ട്രീയം ഒരു ബിസിനസ് ആണ്, അപ്പൊ അവിടെ ഇടതോ വലതോ നോക്കിയിട്ട് കാര്യമില്ല, ആരു കൂടുതല്‍ തരാം എന്ന് പറഞ്ഞോ അവനിട്ട് കുത്തണം. അത്രേയുള്ളൂ .
മറുപടിഇല്ലാതാക്കൂദീപസ്തഭം മഹാശ്ചര്യം
മറുപടിഇല്ലാതാക്കൂനമുക്കും കിട്ടണം പണം
ആരു ജയിച്ചാലെന്താ, അത് ഇവിടെ ആയാലെന്താ അവിടെ ആയാലെന്താ.. ആരു ജയിച്ച്ാലും എവിടെയും നന്നാവാനൊന്നും പോകുന്നില്ല. അപ്പോൾ പിന്നെ ഇങ്ങിനെയെങ്കിൽ ഇങ്ങിനെ ലാഭം..
തമിഴന്റെ രാഷ്ട്രീയം വിചിത്രമാണ് അതെന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.
മറുപടിഇല്ലാതാക്കൂithu kandappol thonni,thailavikakamemngil namukk irakaam oru prakadana pathrikayennu...
മറുപടിഇല്ലാതാക്കൂhttp://bayangarabittugal.blogspot.com/2011/03/blog-post_28.html
de udan irakki...vote for me tto
@കാന്താരി - ചെലവ് കിട്ടിയേ പട്ടു ഒരു പോസ്റ്റിനുള്ള വക കിട്ടിയില്ലേ
മറുപടിഇല്ലാതാക്കൂവല്ല ടി വിയും ലാപ് ടോപ്പും ഒക്കെ യെങ്കില്‍ കേരളത്തില്‍ കൊണ്ടേ മറിച്ചു വില്‍ക്കാം...നമ്മളിപ്പോ ഈ പുഴുത്ത സാധനം എന്തോ ചെയ്യും ! കന്നുകാലിക്ക് പോലും കൊടുക്കാന്‍ പറ്റുമോ !
മറുപടിഇല്ലാതാക്കൂ@ Villagemaan - അതെന്താ മാഷേ ഈ പുഴുത്ത സാധനം ?
മറുപടിഇല്ലാതാക്കൂവേറെ ഒന്നും തരുന്നിലെങ്കിലും വാഗ്ദാനം വാരി കോരി തരുന്നില്ലേ
മറുപടിഇല്ലാതാക്കൂ