ബ്ലോഗില്‍ വരുന്ന ഓരോ സന്ദര്‍ശകരുടെയും പേര് ചോദിച്ചു , ആ പേരില്‍ അഭിസംബോധന ചെയ്തു ബ്ലോഗിലേക്ക് വരവേല്‍ക്കാം .
ആദ്യമായി Design-->Page Elements-->Add a Gadget
ഇതില്‍ നിന്നും html/javascript എടുക്കുക എന്നിട്ട് താഴെ കാണുന്ന കോഡ് പോസ്റ്റ് ചെയ്യുക
<script type="text/javascript">
var yourName = prompt("Your Name plz?", "Reader");
</script>
അതിനു ശേഷം അത് സേവ് ചെയ്യുക .
തുടര്‍ന്ന് പുതിയൊരു html/javascript എടുത്തു താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യ്തു സേവ് ചെയ്യുക.
Welcome back <script type="text/javascript">document.write(yourName)</script>! Feel free to look around. If you like what you read, mention us in your post or link to this site. Hope to see you again <script type="text/javascript">document.write(yourName)</script>
മുകളില്‍ പച്ച നിറത്തില്‍ കാണുന്ന സന്ദേശം നമ്മുക്ക് ഇഷ്ടാനുസരണം മാറ്റം .
ഉദാ:
ആദ്യമായി Design-->Page Elements-->Add a Gadget
ഇതില്‍ നിന്നും html/javascript എടുക്കുക എന്നിട്ട് താഴെ കാണുന്ന കോഡ് പോസ്റ്റ് ചെയ്യുക
var yourName = prompt("Your Name plz?", "Reader");
</script>
അതിനു ശേഷം അത് സേവ് ചെയ്യുക .
തുടര്‍ന്ന് പുതിയൊരു html/javascript എടുത്തു താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യ്തു സേവ് ചെയ്യുക.
മുകളില്‍ പച്ച നിറത്തില്‍ കാണുന്ന സന്ദേശം നമ്മുക്ക് ഇഷ്ടാനുസരണം മാറ്റം .
ഉദാ:
Thanq
മറുപടിഇല്ലാതാക്കൂkollaam
മറുപടിഇല്ലാതാക്കൂഎന്താ ഒന്നും ഇല്ലാത്തത്
മറുപടിഇല്ലാതാക്കൂഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത് തന്നെ ഉണ്ടേ