നിങ്ങളുടെ ബ്ലോഗിലെ ഏതൊക്കെ ലിങ്കുകളില്‍ സന്ദര്‍ശകര്‍ കയറി എന്ന് മനസിലാക്കാന്‍ .
സന്ദര്‍ശകര്‍ കയറിയ ലിങ്കുകള്‍ക്ക് മുന്നില്‍ മുകളിലത്തെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ ഒരു ടിക്ക് മാര്‍ക്ക് ഉണ്ടാവുന്നതാണ് .
ഇതിനു വേണ്ടി
- Design-->Edit Html
- </head> എന്നാ ടാഗ് തിരഞ്ഞു കണ്ടുപിടിക്കുക
- </head> ടാഗിന് മുമ്പായി തന്നെ താഴെ കാണുന്ന കോഡ് പോസ്റ്റ് ചെയ്യുക .
<style type='text/css'>
a:visited {
padding-left: 15px;
background: url(http://lh3.ggpht.com/_YzYL8msZHq0/TQJhqcP_A6I/AAAAAAAAAa0/lViIhwdqxWk/check.png) left no-repeat;
}
</style>
- ഇതിനു ശേഷം സേവ് ചെയ്യുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ