എന്റെ സംഭവബഹുലമായ ജീവിത വീഥികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു എടാണിത് . കോയമ്പത്തുര്‍ ഹോസ്റല്‍ ജീവിതം അധികം നാളുണ്ടായിരുന്നില്ല ചില്ലറ പ്രശ്നങ്ങള്‍ കാരണം ഞങ്ങള്‍ വെളിയില്‍ ഒരു വീടെടുത്ത് താമസം തുടങ്ങി . കുത്തഴിഞ്ഞ ജീവിതത്തിന്റെ തുടക്കം ഇവിടുന്നങ്ങോട്ട് ശക്തി പ്രാപിക്കുകയായിരുന്നു .ഞങ്ങള്‍ ബുദ്ധിജീവികള്‍ ആണോ എന്ന് ഞങ്ങള്‍ക്ക് തന്നെ തോന്നിയ നാളുകള്‍ . കാരണം ഉയര്‍ന്ന ചിന്താഗതികള്‍ ഒഴികെ ഒരു ബുദ്ധിജീവിക്ക് വേണ്ട എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്കുണ്ടായിരുന്നു ..... കുളിക്കില്ല , തുണി നനയ്ക്കില്ല , ചീര്‍പ്പ് കാണാത്ത മുടി , അലങ്കോലമായി കിടക്കുന്ന മുറി .... മിക്കവാറും ദിവസങ്ങള്‍ പട്ടിണിയായിരുന്നു ... കാശോന്നുമില്ലാഞ്ഞിട്ടല്ല , കട വര പോകാനുള്ള മടി .... പിള്ളാരുടെ ഓരോ തമാശ എന്നും പറഞ്ഞു നാലായി ഒടിഞ്ഞു മടങ്ങി കിടന്ന വയറും കണ്ണടച്ച് ...കോളേജു ഗെയ്ട് പോലും കണ്ടിട്ട് രണ്ടു മൂന്നു ആഴ്ചയായി .... അവിടെ ആ സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചിലവായിരുന്നത് പെര്‍ഫ്യും ആയിരുന്നു . ഒരു മടുപ്പുമില്ലാതെ ആ ചുവരുകള്‍ക്കുള്ളില്‍ ഞങ്ങള്‍ കഴിഞ്ഞു കൂടി .
അങ്ങനെ ഒരു ദിവസം ഞാനും എന്റെ കൂട്ടുകാരന്‍ സഹിലും മാത്രം വീട്ടില്‍ , ബാക്കിയുള്ളവരെല്ലാം കോളേജില്‍ ആണെന്ന് തെറ്റുധരിക്കേണ്ട കറങ്ങാന്‍ എങ്ങോ പോയി എന്ന് തോന്നുന്നു . ഞാന്‍ ടി.വിയുടെ മുന്‍പിലും സാഹില്‍ മൊബൈലില്‍ ഫെയ്സ്ബുക്കിലുമായി സമയം തെള്ളിനീക്കികൊണ്ടിരിക്കുന്ന വേളയില്‍ . കോളിംഗ് ബെല്‍ ശബ്ദിച്ചു " റിംഗ് ടോംഗ് " ഞാന്‍ എഴുന്നേറ്റു ചെല്ലും മുമ്പേ ഒരു ചെറിയ പയ്യന്‍ വാതിലിനടുത്തെത്തി . ഞാന്‍ അവനെ അടിമുടി ഒന്ന് നോക്കി , സ്കൂള്‍ യുണിഫോം ആണെന്ന് തോന്നുന്നു വെള്ള ഉടുപ്പും നീല പാന്റും തോളത്തു അവനെക്കാള്‍ വലിയ ബാഗും .
" അണ്ണാ വേല യേതാവത് ഇരുക്കിങ്ങള ? "
" അതൊന്നും ഇവിടില്ല അപ്പുറത്തെങ്ങാനും പോയി ചോദിക്ക് "
" എന്ന വേലയാനാലും പണ്ണലാം , വീട് ക്ലീന്‍ പണ്ണലാം "
" ഊ വീടെങ്കെ ? "
"പക്കത്ത് താന്‍ '
" ഇന്ന് സ്കൂള്‍ ഇല്ലെയാ ? "
" എക്സാം മുടിഞ്ഞത് , അണ്ണാ വേലയെതാവത് ഇരുക്കിങ്ങള ? "
'ഇല്ല വേലയെധുവും ഇല്ല "
" കൊഞ്ച നേരം ടിവി പാക്കലാമ ? '
" ഓക്കേ പാര്‍ "
അവന്‍ ടിവിയുടെ മുന്നിലിരുന്നു , ഞാന്‍ ഒരു തൈഴ്ഹ ചാനെലിട്ടു കൊടുത്തിട്ടു സഹിലിനെ നോക്കി
സഹില്‍ " പുള്ളാരെ പിടിച്ചോണ്ട് പോയി എന്ന് പറഞ്ഞു പോലീസ് വരുമോടെ ? "
ആ പയ്യന്‍ ടിവിയില്‍ ശ്രദ്ധിക്കാതെ ആ മുറി മുഴുവനും കണ്ണോടിച്ചു , വാരിവലിച്ചിട്ടിരിക്കുന്ന തുണിമണികള്‍ , ആകെ അലങ്കോലം . അവന്‍ പതുക്കെ എഴുന്നേറ്റു ഓരോന്നായി അടുക്കിപെരുക്കാന്‍ തുടങ്ങി . വേണ്ട വേണ്ട എന്ന് ഞങ്ങള്‍ ആവുന്ന പറഞ്ഞു നോക്കി . ചൂലെടുത്ത് തൂത്തു വാരി . ഞങ്ങള്‍ എന്ത് ചെയ്യണം എന്നറിയാതെ പരസ്പരം നോക്കി .
" ബാലവേല ക്രിമിനല്‍ കേസാടാ , തമിഴന്മാരുടെ ഇടിക്കു ഒരു മയവും കാണില്ല " സഹില്‍ ഓര്‍മ്മപ്പെടുത്തി . ഞാന്‍ അവനെ തടഞ്ഞു കൊണ്ട് paranju
" പോതും തമ്പി , ഇങ്കെ വേലക്കാരന്‍ ഇരുക്ക് , നാളേക്ക് അവങ്കെ വന്നു എല്ലാമേ ക്ലീന്‍ പന്നുവാങ്കെ "
"ഇതെല്ലം ഇപ്പുടി കൂടിയിടാമ , ഞാന്‍ ക്ലീന്‍ പണ്ണി കൊടുക്കേറെ അണ്ണാ " അവന്‍ ഞാന്‍ പറഞ്ഞത് ശ്രദ്ധിക്കാതെ ഓരോന്ന് വൃത്തിയാക്കികൊണ്ടിരുന്നു . ഒടുവില്‍ പോവാന്‍ ഇറങ്ങുമ്പോള്‍ അവന്റെ കൈയില്‍ ഇരുപതു രൂപ വച്ച് കൊടുത്തു .
അവനു സന്തോഷം , കാശ് കിട്ടിയിട്ടും പുറത്തിറങ്ങിയപ്പോള്‍ ചെരുപ്പുകള്‍ നന്നായി ഒതുക്കി വച്ചിട്ടാണ് അവന്‍ പോയത് . അവന്‍ പോയി കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകളിലേക്കു ഒരു പ്രകാശം പരന്നു . പണ്ടേ മേലനങ്ങി പണിയെടുക്കാത്ത ഞാന്‍ ആ ചെറിയ പയ്യന്റെ മുന്‍പില്‍ ചെറുതായി പോകുന്നതായി തോന്നി . സ്വന്തം വീട് വൃത്തിയാക്കാന്‍ പോലും നമ്മുക്ക് അയല്‍സംസ്ഥാനക്കാര്‍ വേണമെല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ കണ്ണാടിയില്‍ നോക്കി പുച്ചിച്ചു .
എന്നും വിചാരിച്ചു ഈ സംഭവത്തോടെ ഞാന്‍ കഠിനധ്വാനി ആയെന്നു വിചാരിക്കേണ്ട ... പണ്ടുള്ളവര്‍ പറയും പോലെ " സിംഹത്തിന്റെ വാല് പന്തിരാണ്ട് കൊല്ലം കുഴലില്‍ ഇട്ടാലും നിവരില്ല "

ഞങ്ങള്‍ ബുദ്ധിജീവികള്‍ ആണോ എന്ന് ഞങ്ങള്‍ക്ക് തന്നെ തോന്നിയ നാളുകള്‍ . കാരണം ഉയര്‍ന്ന ചിന്താഗതികള്‍ ഒഴികെ ഒരു ബുദ്ധിജീവിക്ക് വേണ്ട എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്കുണ്ടായിരുന്നു ..... കുളിക്കില്ല , തുണി നനയ്ക്കില്ല , ചീര്‍പ്പ് കാണാത്ത മുടി , അലങ്കോലമായി കിടക്കുന്ന മുറി .... മിക്കവാറും ദിവസങ്ങള്‍ പട്ടിണിയായിരുന്നു ... കാശോന്നുമില്ലാഞ്ഞിട്ടല്ല , കട വര പോകാനുള്ള മടി .... പിള്ളാരുടെ ഓരോ തമാശ എന്നും പറഞ്ഞു നാലായി ഒടിഞ്ഞു മടങ്ങി കിടന്ന വയറും കണ്ണടച്ച് ...കോളേജു ഗെയ്ട് പോലും കണ്ടിട്ട് രണ്ടു മൂന്നു ആഴ്ചയായി .... അവിടെ ആ സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചിലവായിരുന്നത് പെര്‍ഫ്യും ആയിരുന്നു . ഒരു മടുപ്പുമില്ലാതെ ആ ചുവരുകള്‍ക്കുള്ളില്‍ ഞങ്ങള്‍ കഴിഞ്ഞു കൂടി ."""
മറുപടിഇല്ലാതാക്കൂ.....................................................
ഹ.ഹാ...തുടക്കം കലക്കി..ബാക്കി നോക്കട്ടെ....
ഹി ഹി തന്നെ തന്നെ, നിങ്ങ തമിഴമ്മാരെ പറയിക്കാൻ....
മറുപടിഇല്ലാതാക്കൂ:D എല്ലാ മലയാളികളും നിങ്ങളെ പോലെയാണെന്നാണോ!
മറുപടിഇല്ലാതാക്കൂസിംഹത്തിന്റെ വാല് പന്തിരാണ്ട് കൊല്ലം കുഴലില്‍ ഇട്ടാലും നിവരില്ല
മറുപടിഇല്ലാതാക്കൂസിംഹം മ്യഗമായതുകോണ്ട് ഞാന്‍ അത് നിരസികുനില്ലാ
അത് നിവരില്ല
എഴുത് രസകരം
@ബെഞ്ചാലി ഭൂരിപക്ഷവും അങ്ങനെ തന്നെ , അല്ലങ്കില്‍ പിന്നെ തമിഴ്നാട്ടില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ബെമഗാളില്‍ നിന്നുമോന്നു ആളുകള്‍ ഇവിടെ വന്നു പണി ചെയ്യിലായിരുന്നു . പട്ടാപകല്‍ അന്യദേശക്കാരുടെ മോക്ഷണം ഭയക്കെണ്ടിയിരുന്നില്ല
മറുപടിഇല്ലാതാക്കൂ"സിംഹത്തിന്റെ വാല് പന്തിരാണ്ട് കൊല്ലം കുഴലില്‍ ഇട്ടാലും നിവരില്ല "
മറുപടിഇല്ലാതാക്കൂസിംഹങ്ങള് കുളിക്കാറില്ല, മുടി ചീകാറില്ല ഒക്കെയും ശരി തന്നെ...
പെര്‍ഫ്യൂം അടിക്കുന്ന സിംഹത്തെ ആദ്യമാ കാണുന്നെ... ഹി ഹി
പോസ്റ്റ് രസായീ ട്ടോ...നല്ലൊരു ആക്ഷാപ ഹാസ്യം... കൊട് കൈ..
നല്ലായിരുക്ക് ..പശങ്കള പാത്ത് പഠി കണ്ണാ ..:)
മറുപടിഇല്ലാതാക്കൂഉയര്ന്ന ചിന്താഗതികള്‍ ഒഴികെ ഒരു ബുദ്ധിജീവിക്ക് വേണ്ട എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്കുണ്ടായിരുന്നു best :)
മറുപടിഇല്ലാതാക്കൂകലക്കീട്ടാ...
മറുപടിഇല്ലാതാക്കൂനമ്മള് മലയാളികളുടെ അലസത യെ വരച്ചു കാട്ടി പോസ്സറ്റില്‍ കൊള്ളാം
മറുപടിഇല്ലാതാക്കൂനാലാം ക്ലാസ്സുകാരന്‍ കണ്ണു തുറപ്പിച്ചിട്ടും ആ വാല്‍ ചുരുണ്ട് തന്നെ കിടക്കുന്നല്ലോ? സിംഹം..? ഒരു പണിയും ചെയ്യാതെ ഒടൊഞ്ഞ് മടങ്ങിക്കിടക്കുന്നവര്‍ക്ക് ചേരുന്ന ലേബല്‍! നല്ല എഴുത്ത്. ലളിതവും.
മറുപടിഇല്ലാതാക്കൂഡാ ദീപക്കെ നല്ല പോസ്റ്റ്....
മറുപടിഇല്ലാതാക്കൂനീ എപ്പഴാ സിങ്കം ആയത്.. ഹി ഹി...
ഡാ എനിക്കിഷ്ടമായി ഈ അനുഭവക്കുറിപ്പ് നൈസ്..
ഇവിടെ എത്തിയപ്പോഴേക്കും വാല് സിംഹത്തിന്റേതുമായോ??
മറുപടിഇല്ലാതാക്കൂNice post:)
മറുപടിഇല്ലാതാക്കൂനല്ല അനുഭവം. നന്നായി വിവരിച്ചു.പക്ഷെ ഞാനിതു വായിക്കാന്‍ കുറെ വിഷമിച്ചു. കമന്റുകളെല്ലാം ലോഡായി വന്നിട്ടും പോസ്റ്റ് മാത്രം വന്നില്ല .അവസാനം കുറെ സമയമെടുത്തു. ടെമ്പ്ലേറ്റിന്റെ എന്തോ പ്രശ്നമാണെന്നു തോന്നുന്നു. ഗ്രാഫിക്സ് കൂടുതലായതു കൊണ്ടാവാം.
മറുപടിഇല്ലാതാക്കൂMohamedkutty മുഹമ്മദുകുട്ടി നന്ദി , ആ ടെമ്പ്ലേറ്റ് ഒന്ന് പരീക്ഷിച്ചു നോക്കിയതാ . മാറ്റിയിട്ടുണ്ട് .
മറുപടിഇല്ലാതാക്കൂനമ്മുടെ നാട്ടില്‍ ജോലി ചെയ്യില്ല ആരും മറു നാട്ടില്‍ എന്തും ചെയ്യും ന്തേ..അതെന്നെ അല്ലെ?
മറുപടിഇല്ലാതാക്കൂഇപ്പൊ കുഴപ്പമില്ല. സംഭവം പെട്ടെന്നു നടന്നു.
മറുപടിഇല്ലാതാക്കൂനന്നായി.
മറുപടിഇല്ലാതാക്കൂഅന്ത പസങ്കക്ക് വാഴ്തുകള്‍
സ്വന്തം വീട് വൃത്തിയാക്കാന്‍ പോലും നമ്മുക്ക് അയല്‍സംസ്ഥാനക്കാര്‍ വേണമെല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ കണ്ണാടിയില്‍ നോക്കി പുച്ചിച്ചു .
മറുപടിഇല്ലാതാക്കൂഇതൊരു ശീലമാക്കണ്ട ദീപൂ.
നാട്ടില്‍ തമിഴന്മാരുടെ ചെയ്തികള്‍ നോക്കി മലയാളികള്‍ ഇങ്ങനെ കണ്ണാടിയില്‍ നോക്കി പുച്ഛിക്കും. പക്ഷേ മലയാളികള്‍ ചെയ്യുന്നതു നോക്കിയിട്ട് കണ്ണാടിയില്‍ നോക്കി പുച്ഛിക്കാന്‍ അറബികളെ കിട്ടില്ല.
മറുപടിഇല്ലാതാക്കൂ@navasshamsudeen നല്ല പഞ്ചുള്ള ഡയലോഗ് ആശാനെ ഹി ഹി :)
മറുപടിഇല്ലാതാക്കൂeppozhum a sthithiku mattamilla ennathu kedhakaram...
മറുപടിഇല്ലാതാക്കൂഈ ബാല വേല നിരോധിച്ചാല്‍ ആരുമില്ലാത്ത ഈ കുട്ടികളുടെ കാര്യം ആര് നോക്കും
മറുപടിഇല്ലാതാക്കൂകൊള്ളാം...ശിങ്കമേ...
മറുപടിഇല്ലാതാക്കൂഹൃദയസ്പര്ശി
മറുപടിഇല്ലാതാക്കൂnannayi paranju..... bhavukangal...........
മറുപടിഇല്ലാതാക്കൂഇപ്പോള് ആരുന്നേല്‍ ബാലവേല ഒന്നും ചെയ്യിക്കാതെ തന്നെ ഇടി പാഴ്സല്‍ ആയി കിട്ടിയേനെ !
മറുപടിഇല്ലാതാക്കൂപോസ്റ്റ് കൊള്ളാം കേട്ടോ..