ഡി.പി.കെ
ഒരു തലതെറിച്ചവന്റെ ലോകം
കവിത
എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു.
എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത
എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു.
എല്ലാ പോസ്റ്റുകളും കാണിക്കൂ
10 മാർച്ച് 2011
ശവപ്പറമ്പ്
അതിവേഗം പോയാ ശകടം
വഴിയില്‍ നിണമായി ഒഴുകും നേരം .
ഒരു ജീവന്‍ പിടയുന്നിതാ ,
ഒരിറ്റു ദാഹജലത്തിനായി .
കണ്ണ് തുറന്നു നടന്നവര്‍ ,
പലതും കണ്ടില്ലെന്നു നടിപ്പു .
നിര്‍ജ്ജീവമായി ഞാനും നീയും
നമ്മളൊക്കയും നാടിനെ ശവപ്പറമ്പാക്കുന്നു.
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)