10 മാർച്ച് 2011

ശവപ്പറമ്പ്


അതിവേഗം പോയാ ശകടം
വഴിയില്‍ നിണമായി ഒഴുകും നേരം .

ഒരു ജീവന്‍ പിടയുന്നിതാ ,
ഒരിറ്റു ദാഹജലത്തിനായി .

കണ്ണ് തുറന്നു നടന്നവര്‍ ,
പലതും കണ്ടില്ലെന്നു നടിപ്പു .

നിര്‍ജ്ജീവമായി ഞാനും നീയും
നമ്മളൊക്കയും നാടിനെ ശവപ്പറമ്പാക്കുന്നു.

18 അഭിപ്രായങ്ങൾ:

 1. അതേ,
  നിര്‍ജ്ജീവമായി ഞാനും നീയും
  നമ്മളൊക്കയും നാടിനെ ശവപ്പറമ്പാക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 2. പറയാനുദ്ധേശിച്ചതെല്ലാം ഇഷ്ടപ്പെട്ടു, എന്നാല്‍ കവിത കുഴപ്പമില്ലെന്നേ പറയാനൊക്കൂ.

  മറുപടിഇല്ലാതാക്കൂ
 3. എന്തോ .... ബ്ലോഗിന്റെ ഡിസൈന്‍ വായനാസുഖം തരുന്നില്ല...
  കവിത ....ഇനിയും എഴുതൂ ...കൂടുതല്‍ വായിക്കൂ ...ആശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
 4. പുതിയ വായനക്കാര്‍ കൂടുതല്‍ വന്നതില്‍ സന്തോഷം

  മറുപടിഇല്ലാതാക്കൂ
 5. @റാണിപ്രിയ അഭിപ്രായത്തിനു നന്ദി , എനിക്കും തോന്നി ഈ ഡിസൈന്‍ അത്ര പോര എന്ന്

  മറുപടിഇല്ലാതാക്കൂ
 6. ഈ എളിയ സഹോദരന്റെ കവിത വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി

  മറുപടിഇല്ലാതാക്കൂ
 7. ഒരു ജീവന്‍ പിടയുന്നിതാ..,
  ഒരിറ്റു ദാഹജലത്തിനായി...
  വളരെ അത്യാവശ്യമാണ്.

  മറുപടിഇല്ലാതാക്കൂ
 8. എന്‍റെ കവീ ഇങ്ങള് ആള് ബഹു കേമന്‍ സംഗതി ജോറായി

  മറുപടിഇല്ലാതാക്കൂ
 9. മം മേലാല്‍ ..................... ഹ ഹ എഴുതിക്കോ വായിക്കാം

  മറുപടിഇല്ലാതാക്കൂ
 10. ഡാ എനിക്കൊന്നും മനസ്സിലായില്ല.. :-( കവിത എനിക്ക് വഴങ്ങുല..

  മറുപടിഇല്ലാതാക്കൂ